HOW EFFECTIVE IS YOUR PARENTING?

Parenthood is a stage that completely transforms your life. The parenting goals you set will transform your child’s life. It is that point in life where you begin to see yourself in your child.

Read More

മദ്ധ്യവയസ്സിലും ജീവിതം ആസ്വദിക്കാം...

Our Article published in Arogyamangalam Magazine-July 2018

ജീവിതം നമുക്ക് ഒന്നേയുള്ളൂ. അത് ഓരോ നിമിഷവും ആസ്വദിക്കാന്‍ ശ്രമിക്കുക. ജീവിതത്തില്‍ നല്ലത്, മോശം എന്നിങ്ങനെ രണ്ടു കാലഘട്ടങ്ങള്‍ ഇല്ല. ജീവിതത്തിലെ ഓരോ കാലത്തിനും അതിന്‍റേതായ പ്രത്യേകതകള്‍ ഉണ്ട്. അത് ഉള്‍ക്കൊണ്ടു കൊണ്ടു ജീവിക്കാന്‍ ശ്രമിക്കുക. ഓരോരുത്തരുടേയും മനോഭാവമാണ് അവരവരുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നത്.

Read More

വിവാഹമോചനം : അനാഥരാവുന്ന കുട്ടികൾ

Our Article published in Our KIDS Magazine-July 2018

ബാല്യത്തില്‍ മനസ്സില്‍ പതിയുന്ന ഓര്‍മ്മകളും ചിത്രങ്ങളും ജീവിതത്തിലുടനീളം മനസ്സില്‍ തങ്ങി നില്‍ക്കും. അതിനാല്‍ അവരുടെ മനസ്സിനെ മുറിപ്പെടുത്താതെ ചേര്‍ത്തുപിടിക്കേണ്ടത് ഓരോ രക്ഷിതാവിന്‍റേയും കടമയാണ്.

Read More

ഒളിച്ചോട്ടങ്ങൾക്ക് പിന്നിൽ...

Our Article published in Arogyamangalam Magazine-May 2018

ദൃഢമായ ബന്ധവും വിശ്വാസവുമാണ് കുടുംബബന്ധങ്ങളുടെ ആണിക്കല്ല്. അത് എക്കാലവും ഉറപ്പോടെ നിലനിര്‍ത്താനാണ് ഭാര്യഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കേണ്ടത്.

Read More

കുട്ടിയെ പഠിപ്പിക്കാൻ പഠിക്കാം

Our Article published in Our KIDS Magazine-May 2018

പഠിക്കാനുള്ള സാഹചര്യങ്ങളും കഴിവും ഉണ്ടായിട്ടും പഠനത്തെ ഗൗരവത്തോടെ സമീപിക്കാതിരുന്നാല്‍ നാളെ അതിന്‍റെ ഫലം താന്‍ തന്നെ അനുഭവിക്കേണ്ടി വരും എന്ന് അവരെ ബോധ്യപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. അത്തരം ഒരു തിരിച്ചറിവുണ്ടാകുമ്പോള്‍ മാത്രമേ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാനും ജീവിതത്തില്‍ വിജയിക്കാനും അവര്‍ക്ക് കഴിയൂ.

Read More

കുട്ടി അനുസരണക്കേട് കാണിക്കുന്നുണ്ടോ...

Our Article published in Our KIDS Magazine-April 2018

തലച്ചോറിലെ ചില രാസപ്രവര്‍ത്തനങ്ങളുടെ അസന്തുലിതാവസ്ഥ കൊണ്ടാണ് എ.ഡി.എച്ച്.ഡി ഉണ്ടാകുന്നത്. തുടര്‍ച്ചയായ ഹൈപ്പര്‍ആക്ടിവിറ്റിയും ശ്രദ്ധക്കുറവും എ.ഡി.എച്ച്.ഡിയുടെ (Attention-deficit Hyperactivity) ലക്ഷണമാണ്. കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ ഇത് മനസ്സിലാക്കാന്‍ കഴിയൂ. ശ്രദ്ധക്കുറവും അച്ചടക്കമില്ലായ്മയും കാണിക്കുന്ന കുട്ടികള്‍ക്കെല്ലാം എ.ഡി.എച്ച്.ഡി ഉണ്ടാകണമെന്നില്ല.

Read More

കുട്ടികൾ കെട്ടിപ്പിടിച്ചാൽ...

Our Article published in Our KIDS Magazine-March 2018

പൊതുസ്ഥലങ്ങളില്‍ നടത്തുന്ന സ്നേഹപ്രകടനങ്ങളെയാണ് പബ്ലിക് ഡിസ്പ്ലേ ഓഫ് അഫെക്ഷന്‍ അഥവാ പി.ഡി.എ എന്നു വിളിക്കുന്നത്. പൊതുഇടങ്ങളില്‍ കൈകോര്‍ത്തു പിടിച്ചു നടക്കുന്നതും ആശ്ലേഷിക്കുന്നതും ചുംബിക്കുന്നതുമെല്ലാം പരസ്യസ്നേഹപ്രകടനങ്ങള്‍ക്ക് ഉദാഹരണമാണ്.

Read More

അവർ ക്രിമിനലുകളല്ല

(Our Article published in Our KIDS Magazine-February 2018)

കുട്ടികള്‍ എല്ലാത്തിലും ഒന്നാമതാകണം എന്നതില്‍ അപ്പുറം അവരെ നല്ല വ്യക്തികളായി വളര്‍ത്തി കൊണ്ടു വരാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. സ്കൂളില്‍ ഒന്നാമരായവരെല്ലാം ജീവിതത്തില്‍ വിജയിക്കണമെന്നില്ല. പരീക്ഷയില്‍ തോറ്റവര്‍ ജീവിതത്തില്‍ വിജയിക്കാതിക്കണമെന്നില്ല.

Read More

ബന്ധുക്കൾ തലവേദനയാകുമ്പോൾ

Our Article published in Aarogyamangalam Magazine-February 2018

നിങ്ങളെ അസ്വസ്ഥനാക്കുന്ന ആ വ്യക്തിയെ ജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നതാണ് സത്യം. കാരണം അവര്‍ നിങ്ങളുടെ ബന്ധുവാണ്. ഇടയ്ക്കിടെ ആ വ്യക്തി ജീവിതത്തിലേയ്ക്ക് കടന്നു വന്നു കൊണ്ടിരിക്കും എന്ന് ഉറപ്പാണ്. ആ സത്യം അംഗീകരിക്കാന്‍ ശ്രമിക്കുക.

Read More

കലഹം വേണ്ട കൗമാരത്തോട്

Our Article published in Our KIDS Magazine-January 2017

കൗമാരക്കാരും അവരുടെ അച്ഛനമ്മമാരും തമ്മില്‍ ഒരു 'കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്' നിലനില്‍ക്കുന്നു. ഇത് അവരുടെ ജീവിതത്തില്‍ ചെറുതല്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രത്യക്ഷത്തില്‍ അത്ര ഗൗരവതരമായി തോന്നില്ലെങ്കിലും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്.

Read More

പ്രതിസന്ധികളിൽ തളരാതിരിക്കാൻ...

Our Article published in Our KIDS Magazine-November 2017

സമചിത്തതയോടെ കാര്യങ്ങളെ നേരിടാന്‍ പഠിക്കുക എന്നതാണ് ജീവിതവിജയത്തിന്‍റെ മന്ത്രം. ഇതില്ലാതെ ജീവിതത്തില്‍ മറ്റെന്തു നേടിയാലും ആത്യന്തികമായി പരാജയമായിരിക്കും ഫലം.

Read More

ഭാര്യയും ഭർത്താവും രണ്ടു സ്വഭാവക്കാരാകുമ്പോൾ...

Our Article published in Aarogyamangalam Magazine-November 2017

മുന്‍പ് പരിചയം ഉള്ളവരാണെങ്കില്‍ പോലും ഒരുമിച്ചു ജീവിതം തുടങ്ങുമ്പോള്‍ പങ്കാളിയുടെ സ്വഭാവങ്ങളും ശീലങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ പോകുന്ന അവസ്ഥയും കുറവല്ല. ഭക്ഷണശീലങ്ങളിലും വിശ്വാസങ്ങളിലും ജീവിതരീതികളിലും ഓരോ വ്യക്തിയും മറ്റുളളവരില്‍ നിന്ന് വ്യത്യസ്തരാണ്. ഇത്തരത്തില്‍ വിരുദ്ധസ്വഭാവം ഉള്ളവര്‍ ഒന്നിച്ച് ജീവിതം തുടങ്ങുമ്പോള്‍ ഏറെ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്.

Read More

അവർ സ്വതന്ത്രരായി വളരട്ടെ...

Our Article published in Our KIDS Magazine-October 2017

മക്കളുടെ കാര്യത്തില്‍ അമിത വേവലാതിയാണ് മാതാപിതാക്കള്‍ക്ക്. ഓരോ നിമിഷവും അവര്‍ എന്തു ചെയ്യുന്നു എന്നു കരുതി ഉത്കണ്ഠപ്പെട്ടു കൊണ്ടിരിക്കും. എന്നാല്‍ ഇത് തീര്‍ത്തും വിപരീതഫലമാണ് ഉണ്ടാക്കുക. ഇത്തരത്തില്‍ ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ മക്കളെ ഒരു കാര്യവും സ്വതന്ത്ര്യമായി ചെയ്യാന്‍ അനുവദിക്കുകയില്ല.

Read More

കോപത്തെ മറികടക്കാം

Our Article published in Aarogyamangalam Magazine- August 2017

ഓരോരുത്തരുടേയും ഉള്ളില്‍ വസിക്കുന്ന ശത്രുവാണ് ക്രോധം. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ അതിനു കഴിയും. ഏറ്റവും അടുത്ത സുഹൃത്തുക്കളെ പോലും എന്നെന്നേക്കുമായി അകറ്റാനുള്ള കരുത്ത് അതിനുണ്ട്. ആ ശത്രുവിനെ പുറത്തേയ്ക്കു വരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനം.

Read More

ജീവിതത്തില്‍ വിശ്രമിക്കാന്‍ സമയം കണ്ടെത്തൂ

Our Article published in IMA Nammude Aarogyam Magazine-July 2017

ജീവിതത്തില്‍ മിക്കവരും പണം സമ്പാദിക്കുന്നതിനും ജോലി പൂര്‍ത്തിയാക്കുന്നതിനും മാത്രമാണ് പ്രാധാന്യം കല്‍പ്പിക്കുന്നത്. എന്നാല്‍ ജോലിയ്ക്കും ജീവിതത്തിനും ഇടയില്‍ ഇടവേളകള്‍ ആവശ്യമാണ്. ജീവിതത്തില്‍ എന്തെങ്കിലും ഒന്ന് കൂടുതലാകുകയോ കുറയുകയോ ചെയ്താല്‍ കാര്യങ്ങള്‍ ആകെ താളം തെറ്റും.

Read More

വിഷാദം : ഒരു മാനസിക അര്‍ബുദം

(Our Article published in Arogyamangalam Magazine - June 2017)

ദിവസവും യോഗ, ധ്യാനം എന്നിവ ശീലിക്കുന്നത് വിഷാദരോഗത്തെ മറികടക്കാന്‍ സഹായകരമാണ്. ദിവസവും ചുരുങ്ങിയത് പതിനഞ്ചു മിനിറ്റ് നേരം ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിനായി നീക്കി വയ്ക്കുക. നിങ്ങള്‍ ഏറ്റവും ആസ്വദിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുക.

Read More

പ്രശ്നങ്ങള്‍ക്കെതിരെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക്

Our Article published in IMA Nammude Aarogyam Magazine-March 2017

ഈ ലോകത്തില്‍ പ്രയാസങ്ങളും പ്രശ്നങ്ങളും ഇല്ലാത്ത ആരും ഉണ്ടാകില്ല. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് കാര്യം. പ്രശ്നങ്ങളില്‍ നിന്ന് നാം അകന്നു പോകുമ്പോള്‍ അവ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. മുന്നോട്ടുള്ള ജീവിതം വലിയൊരു പ്രതിസന്ധിയായി മാറുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം താത്കാലികമാണെന്നും അതിനെ അതിജീവിക്കാന്‍ കഴിയും എന്നും ചിന്തിക്കുമ്പോള്‍ അവ ചെറുതാകുന്നു.

Read More

അവളുടെ ചിലവിൽ ഞാനോ... അയ്യേ!

Our Article published in Our KIDS Magazine-March 2017

സ്നേഹവും പരസ്പരവിശ്വാസവും എന്ന പോലെ വരുമാനത്തിനും ദാമ്പത്യജീവിതത്തില്‍ പ്രധാന സ്ഥാനം ഉണ്ട് . ഒരു വീട്ടിലെ രണ്ടു പേരും സ്വന്തമായി സമ്പാദിക്കുന്നവരാകുമ്പോള്‍ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടും. പങ്കാളികളില്‍ വരുമാനം കൂടുതല്‍ ഉള്ളയാള്‍ പലപ്പോഴും 'ഡിസിഷന്‍ മേക്കര്‍' ആയി മാറുകയും ഇത് കലഹങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

Read More

കുറ്റപ്പെടുത്തലുള്‍ കുറയ്ക്കാം...

(Our Article published in IMA Nammude Arogyam Magazine- February 2017)

മക്കള്‍ നല്ലതു ചെയ്താലും മനസ്സു തുറന്ന് അഭിനന്ദിക്കാന്‍ മടി കാണിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അഭിനന്ദിച്ചാല്‍ കുട്ടി അതില്‍ മതിമറന്നു പോകുമോ എന്ന ആശങ്ക കാരണമാണ് അവര്‍ ഇങ്ങനെ പെരുമാറുന്നത്. അതേസമയം കുട്ടിയുടെ ഭാഗത്തു നിന്ന് ചെറിയൊരു വീഴ്ച ഉണ്ടായാല്‍ കുറ്റപ്പെടുത്താന്‍ രക്ഷിതാക്കള്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. നല്ലതു ചെയ്താല്‍ അവഗണിക്കുകയും ചെറിയ തെറ്റിന് കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ കുട്ടിയുടെ മനസ്സ് എത്രമാത്രം വേദനിക്കുമെന്ന് ഇവരില്‍ പലരും ഓര്‍ക്കാറില്ല.

Read More

മനസ്സിനെ ഏകാഗ്രമാക്കാം, പഠനത്തിൽ വിജയിക്കാം...

(Our Article published in IMA Nammude Arogyam Magazine - January 2017)

ആകുലമായ മനസ്സുമായി പഠിക്കാനിരുന്നാല്‍ ശ്രദ്ധ നില്‍ക്കില്ല. പഠിക്കാനിരിക്കുന്നത് ഒരുതരം ധ്യാനമായി തന്നെ കണക്കാക്കണം. പഠിക്കാന്‍ വേണ്ടി പഠിക്കാതെ, പഠനം ആസ്വദിക്കാനും അറിവു സമ്പാദിക്കാനുമാണ് ശ്രമിക്കേണ്ടത്. മനസ്സിനെ നിയന്ത്രിക്കാനും അതുവഴി സമയം ബുദ്ധിപരമായി വിനിയോഗിക്കാനും കഴിഞ്ഞാല്‍ മാത്രമേ പഠനത്തില്‍ മുന്നിലെത്താന്‍ സാധിക്കൂ.

Read More

മത്സരപരീക്ഷകളെ എങ്ങനെ നേരിടാം...

(Our Article published in Arogyapathmam Magazine - December 2016)

ചിട്ടയായ പഠനത്തിലൂടെ മാത്രമേ മത്സരപരീക്ഷകളില്‍ മികച്ച വിജയം നേടാനാകൂ എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പഠിക്കുന്ന എല്ലാവരും ഈ മത്സരങ്ങളില്‍ വിജയിക്കുന്നില്ല. വളരെ ചുരുക്കം പേര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. അവരെ ' മിടുക്കര്‍' എന്ന് സമൂഹം വിശേഷിപ്പിക്കുന്നു.

Read More

ദാനം നൽകാം; പുതിയൊരു ജീവിതം

(Our Article published in IMA Nammude Arogyam Magazine- November 2016)

ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് മഹത്തരമായൊരു കാര്യമാണ്. ഒരുപക്ഷേ നമ്മുടെ ഈ ചെറിയ ജീവിതത്തിനിടയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്‍മ.

Read More

വിജയിച്ചു കാണിക്കാം മനസ് വച്ചാൽ...

(Our Article published in Arogyamangalam Magazine - November 2016)

പണം, പദവി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും നാം ജീവിതവിജയത്തെ അളക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ധാരണയാണ്. ഉന്നത പദവിയോ കോടികളുടെ ആസ്തിയോ ഉണ്ടായതു കൊണ്ടു മാത്രം ഒരാള്‍ ജീവിതത്തില്‍ വിജയിക്കുന്നില്ല. ജീവിതം എത്രത്തോളം ആസ്വദിച്ചു അല്ലെങ്കില്‍ സംതൃപ്തിയും സന്തോഷവും നിറഞ്ഞതായിരുന്നു എന്നതാണ് ജീവിതവിജയത്തിന്‍റെ അളവുകോല്‍.

Read More

ദുഃഖം, ആഘാതം, പ്രതിസന്ധി മറികടക്കണം അവയെ ...

(Our Article published in Arogyapathmam Magazine - October 2016)

മുന്നോട്ടു പോകുന്നതിനിടെ വലിയ ദുഖങ്ങള്‍ ഏതൊരാളുടേയും ജീവിതത്തില്‍ നിഴല്‍ വീഴ്ത്താം. അതിന്‍റെ ആഘാതത്തില്‍ ഏറ്റുവാങ്ങാന്‍ കഴിയാതെ ജീവിതം അവസാനിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ പക്വതയോടെ അതിനെ നേരിട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നിടത്താണ് വിജയം.

Read More

ആധുനികയുവതയും മാനസികാരോഗ്യവും .

(Our Article published in IMA Nammude Ayurarogyam Magazine - September 2016)

ആധുനിക ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍മൂലം സമൂഹത്തിലും കുടുംബവ്യവസ്ഥയിലും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നവരാണ് യുവതലമുറ. വിഷാദം, മദ്യപാനം, ആത്മഹത്യാ പ്രവണത, മയക്കുമരുന്നുകളോടുള്ള ആസക്തി, അമിതമായ ഉത്കണ്ഠ, നിത്യജീവിതത്തിലെ സംഘര്‍ഷങ്ങള്‍, വ്യക്തിബന്ധങ്ങളിലെ സംശയം, പെരുമാറ്റ വൈകല്യം തുടങ്ങിയ കാരണങ്ങളാല്‍ ഇവരില്‍ ഭൂരിപക്ഷത്തിന്‍റെയും മാനസികാരോഗ്യവും നഷ്ടപ്പെടുകയാണ്.

Read More

ചൊട്ടയിലെ ശീലം....

(Our Article published in Our KIDS Magazine- September 2016)

മക്കള്‍ക്ക് എല്ലാ നല്ല ശീലങ്ങളും പകര്‍ന്നു നല്‍കേണ്ടത് അവര്‍ കുട്ടിയായിരിക്കുമ്പോഴാണ്. കുട്ടിക്കാലത്ത് അവരുടെ മനസ്സില്‍ വേരുറയ്ക്കുന്ന ആശയങ്ങളും മൂല്യങ്ങളുമാണ് പിന്നീട് അവര്‍ ജീവിതകാലത്തുടനീളം പിന്തുടരുന്നത്.

Read More

തോൽവി കുറ്റമല്ല .....

(Our Article published in Aayurarogyam Magazine- September 2015)

തോറ്റതിന്‍റെ പേരില്‍ നിരാകപ്പെടുകയോ ആത്മഹത്യയില്‍ അഭയം തേടുകയോ ചെയ്യേണ്ടതില്ലെന്ന ചിന്ത കുട്ടികളില്‍ നിറയ്ക്കാനുള്ള ചുമതല മാതാപിതാക്കള്‍ക്കും സമൂഹത്തിനുമുണ്ട്.

Read More

How to Deal With Incompatible Partners

Do you believe compatibility issues always lead to conflict in family and eventual separation? The incompatibilities can make your life even fuller – if you know how to deal with those incompatibilities in your partner. Read on...

Read More

Top Seven Tips to Boost Your Child's Self Esteem and Confidence

When you see the signs of positive self-esteem and confidence in your kids, pat yourself in the back and say you did a wonderful job as a parent. You feel proud of those kids who make decisions on their own, are comfortable with themselves and are not afraid of expressing themselves.

Read More

How to Bring Passion Back into Your Married Life

If you are willing, you can bring that blissful pleasures of early days back into your marriage. You can once again feel the love, fulfilment and joys. You can say goodbye to resentments and all the distance you feel between you.

Read More

Appointments

Our Latest Articles

 • HOW EFFECTIVE IS YOUR PARENTING?

  Read More

 • മദ്ധ്യവയസ്സിലും ജീവിതം ആസ്വദിക്കാം...

  Our Article published in Arogyamangalam Magazine-July 2018

  Read More

 • വിവാഹമോചനം : അനാഥരാവുന്ന കുട്ടികൾ

  Our Article published in Our KIDS Magazine-July 2018

  Read More

 • ഒളിച്ചോട്ടങ്ങൾക്ക് പിന്നിൽ...

  Our Article published in Arogyamangalam Magazine-May 2018

  Read More