ഏറെ ഉത്സാഹവതിയും പഠനത്തിൽ മുന്നോക്കം നിന്നിരുന്ന എന്റെ മകൾ കൗമാര പ്രായത്തിലേക്ക് കടന്നതോടെ ആരോടും ഒന്നും മിണ്ടാതെ, കളി ചിരികളെല്ലാം മറഞ്ഞു, ക്ളാസ് മുറികളിൽ ഏറെ പിന്നോക്കം പോയി തീർത്തും അസ്വസ്ഥയായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം ഞാൻ മകളുമായി സന്ധ്യയെ സമീപിച്ചത്. മൂന്നു നാലു സെഷന്‍സ് കൊണ്ട് ഞങ്ങൾക്ക് ഞങ്ങളുടെ പഴയ മകളെ തിരിച്ചു കിട്ടി. സന്ധ്യയ്ക്കും, കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിനും എല്ലാ വിധ നന്മകളും നേരുന്നു..

ശാരദ മോഹൻദാസ്, ചങ്ങനാശ്ശേരി

Appointments

Our Latest Articles

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More

 • 5 REASONS TO STOP BEING A NAGGING PARENT

  Read More

 • EFFECTIVE SCHOOL COUNSELLING: NEED OF THE HOUR!

  Read More

 • WHEN LONG DISTANCE GETS HARD

  Read More